Saturday, June 19, 2021
Home KERALAM കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നു

കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നു

എറണാകുളം: ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും രാവിലെ 5.55 ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്റ്റ് സർവീസും രാവിലെ  6.15 ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് എക്സ്പ്രസ് സർവീസും ഉണ്ടായിരിക്കും.    കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളും ജില്ലയിലൂടെ കടന്ന് പോകും. എല്ലാ ബസുകളും വൈറ്റില മൊബിലിറ്റി ഹബിൽ എത്തും. ആരോഗ്യപ്രവർത്തകർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട അവശ്യ സർവീസ് വിഭാഗങ്ങൾ എന്നിവർക്കായി നടത്തുന്ന ബോണ്ട് സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments