Saturday, June 19, 2021
Home PRAVASI കുവൈറ്റില്‍ ചില മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി

കുവൈറ്റില്‍ ചില മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചില മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി. വാണിജ്യ സമുച്ചയങ്ങളും റെസ്‌റ്റോറന്റുകളും രാത്രി പതിനൊന്ന് മണി വരെ തുറക്കാന്‍ അനുമതി നല്‍കിയത് നീട്ടിവയ്ക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെടുന്നതു വരെ നീട്ടിവയ്ക്കാനാണ് തീരുമാനം.

12 നും 16 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച്‌ പഠനം നടക്കുന്നുണ്ടെന്നും ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രാലയവും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളും തമ്മില്‍ വെര്‍ച്വല്‍ യോഗങ്ങള്‍ നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments