Saturday, June 19, 2021
Home Uncategorized ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുമായി സേവാഭാരതി

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുമായി സേവാഭാരതി

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ദേശീയ സേവാഭാരതി 15 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൂടി ജില്ലയില്‍ എത്തിച്ചു നല്‍കി. സേവാഭാരതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് വേണുഗോപാല്‍ എന്‍, സെക്രട്ടറി ആകാശ് പി.ടി, ജില്ലാ സഹ കാര്യവാഹ് വി.പ്രതീപ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിതേഷ്, സേവാഭാരതി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, ശ്രീകാന്ത്, ദീപുമോഹന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സേവനം ആവശ്യമുള്ള രോഗികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഇവ കൈമാറുമെന്ന് സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി ടി.ആര്‍ രഞ്ജിത്ത് അറിയിച്ചു. ഫോണ്‍: 9207732166, 9544729099

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments