Sunday, November 29, 2020

KERALAM

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് 19

കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

INDIA

‘കാര്‍ഷിക കരി നിയമങ്ങളുടെ അവസാനം കാണുന്നത് വരെ പോരാട്ടം തുടരും’ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യഡല്‍ഹി : കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് തവണയായി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശങ്ങളിലാണ് രാഹുല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരേ വ്യാജ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍...

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്ക് അപേക്ഷ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ ഭീമനായ ആസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന്  സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം

ന്യൂഡല്‍ഹി : വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയ്ക്ക് ഇനി ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഇനി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വാഹനം നോമിനിയുടെ പേരിലേക്കു...

കർഷക ബില്ലിനു നന്ദി അറിയിച്ചു കർഷകൻ ; ഉത്പ്പന്നങ്ങൾ വാങ്ങി പണം നൽകാത്ത വ്യാപാരികൾക്കെതിരെ ആദ്യ കേസ് നൽകി ജിതേന്ദ്ര ഭോയി

ന്യൂഡൽഹി : കാർഷിക ബില്ലിന്റെ പേരിൽ പ്രതിഷേധിക്കുന്നവർ കണ്ണു തുറന്ന് കാണുക ജിതേന്ദ്ര ഭോയി എന്ന കർഷകനെയും . ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം നല്‍കാതിരുന്ന വ്യാപാരികള്‍ക്കെതിരേ ബില്ലിലെ നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് കേസ് നല്‍കിയിരിക്കുകയാണ്...

ജമ്മു കശ്മീരിൽ ഡിഡിസി തെരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കം

ശ്രീനഗർ : ജമ്മു കശ്മീരിൽ ചരിത്രം തിരുത്തി മോദി സർക്കാർ. സംസ്ഥാനത്ത് ഡിഡിസി തെരഞ്ഞെടുപ്പിന് നാളെ തുടക്കം കുറിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് തെരഞ്ഞൈടുപ്പ് നടക്കുന്നത്....

ജിഡിപിയില്‍ ഇടിവ്; 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജിഡിപിയില്‍ ഇടിവ് ഉണ്ടായിരിക്കുന്നു. ഇക്കാലയളവില്‍ ജിഡിപിയില്‍ 7.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പാദങ്ങളില്‍...

WORLD

കൊവിഡ് വാക്‌സിനെടുക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ

ജനങ്ങള്‍ വാക്‌സിന്‍ എടുക്കണമെന്ന് ബോള്‍സനാരോ ഭരണകൂടം നിര്‍ദേശിക്കാനിടയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായ രാജ്യങ്ങളില്‍ രണ്ടാമതാണ് ബ്രസീല്‍. കൂടാതെ ജൂലൈയില്‍ ബോള്‍സനാരോയ്ക്ക് രോഗബാധയുണ്ടാവുകയും ചെയ്തിരുന്നു. സാഹചര്യം ഇങ്ങനെയായിരുന്നിട്ടും നിഷേധനിലപാട് തുടരുകയാണ് ബോള്‍സനാരോ.

വാർത്താ വെബ്സൈറ്റ് ഹഫ്പോസ്റ്റ് ഇന്ത്യ പ്രവർത്തനം നിർത്തിവച്ചു

ഡിജിറ്റൽ വാർത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റ് അതിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രവർത്തനം നിർത്തിവച്ചു. നവംബർ 24 മുതൽ പ്ലാറ്റ്ഫോം ലഭ്യമാകില്ല. “നവംബർ 24 മുതൽ ഹഫ്പോസ്റ്റ് ഇന്ത്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കില്ല. കൂടുതൽ മികച്ച ആഗോള ഉള്ളടക്കത്തിനായി,...

ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമി അല്‍-ഖ്വയ്ദ മേധാവി അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്

തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍-ഖ്വയ്ദ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ സവാഹിരി ആസ്ത്മ മൂലം ഗസ്‌നിയില്‍ വച്ച് മരിച്ചു എന്നാണ് അറബ്...

രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

പാരീസ്: കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഫ്രാൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. മത മൗലിക വാദികളുടെ തുടര്‍ച്ചയായ ആക്രമണം ഉണ്ടായതോടെ, ഒടുവിൽ ഫ്രാൻസും നിലപാട് മാറ്റിയിരിക്കയാണ്. അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ഇസ്ലാമിക...

കോവിഡിനിടയിലും ലോകരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ശ്രദ്ധചെലുത്തി പ്രധാനമന്ത്രി; ഇന്ത്യ-ലെക്‌സംബെർഗ് ഉച്ചകോടി നാളെ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്‌സംബെർഗ്-ഇന്ത്യ ഉഭയകക്ഷി ഉച്ചകോടി നാളെ നടക്കും. ഇരു രാജ്യങ്ങളും ഒന്നിക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. കേന്ദ്ര...

ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു, കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്ന് മോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡനുമായി ഫോണില്‍ സംസാരിച്ചെന്നും, കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി...

LITERATURE

കൊതുക് കടിച്ച പാടുകള്‍ ചെറിയ തടിപ്പുകള്‍ മാറ്റാൻ ഇതാ ചില എളുപ്പ വഴികള്‍…

കൊതുകിന്റെ സംഗീതം പോലെതന്നെ അസഹ്യമാണ് അതിന്റെ കടിയും. കൊതുക് കടിയുടെ പാട് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയാത്തതാണ്. കൊതുകിന്‍റെ കടി മൂലം തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ തടിപ്പുകള്‍ / പാടുകള്‍ ചിലരില്‍...

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe
- Advertisement -

PRAVASI

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കോവിഡ് വ്യാപനം; ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി

റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി . ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ച പ്രവാസികൾക്കും തിരിച്ചടിയായി....

യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബൂദബി:യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 165,250 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 567...

പ്രവാസികള്‍ക്ക് യുഎഇയില്‍ സ്വന്തമായി വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം, കമ്ബനി ഉടസ്ഥവകാശ നിയമത്തില്‍ ഭേദഗതി

ദുബായ്: കമ്ബനി ഉടസ്ഥവകാശ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ യുഎഇ. ഇനി മുതല്‍ പ്രവാസികളുടെ സമ്ബൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധനയും...

SPORTS

അതിവേഗ ഫിഫ്റ്റിയുമായി ആളിക്കത്തി അഫ്രീദി; എന്നിട്ടും തോറ്റു

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അതിവേഗ ഫിഫ്റ്റിയുമായി ആളിക്കത്തി പാക് താരം ഷാഹിദ് അഫ്രീദി. 20 പന്തില്‍ നിന്നായിരുന്നു അഫ്രീദിയുടെ അര്‍ദ്ധ സെഞ്ച്വറി നേട്ടം. എന്നാല്‍ അഫ്രീദി നയിച്ച ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സിന് വിജയം നേടാനായില്ല...

നോര്‍ത്ത് ഈസ്റ്റ് തുനിഞ്ഞിറങ്ങി; ബ്ലാസ്റ്റേഴ്സിന് സമനിലപ്പൂട്ട്

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍. പന്തടക്കത്തിലും ആക്രമണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരംത്തില്‍ ഇരുടീമുകളും ഈ രണ്ടു ഗോള്‍ വീതം നേടി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച (5),...

മൈതാനിയിലെ ദൈവം വിടവാങ്ങി; കൈ കൊണ്ട് രചിച്ച ഇതിഹാസം ബാക്കി

അറുപതാം വയസ്സില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാര്‍ഡോ മാറഡോണ വിടവാങ്ങുമ്പോള്‍ മൈതാനത്തെ പ്രകടനങ്ങള്‍ ആരാധകരുടെ മനസില്‍ ബാക്കി. അര്‍ജന്റീനയെന്ന രാജ്യത്തെ ലോക ഫുട്‌ബോളിന്റെ ചരിത്രത്തിന്റെ ഭാഗമാക്കിയ കളിക്കാരന്‍. 'ദൈവത്തിന്റെ കൈ' എന്ന് വിവാദമായ...

CINEMA

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ത്യാഗബ്രഹ്മം ടീമിന്റെ ‘ശാസ്തനാമം’, അയ്യപ്പഭജന ഗാനം പുറത്ത്

പ്രശസ്ത സംഗീതഞ്ജന്‍ ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ത്യാഗബ്രഹ്മം ടീമിന്റെ ‘ശാസ്തനാമം’ എന്ന അയ്യപ്പഭജന ആല്‍ബത്തിലെ ആദ്യ ഗാനം ‘പാട്ടു പാടി ഞാന്‍’ റിലീസ് ചെയ്തു. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. സംഗീതാസ്വാദകരുടെ...

മലബാർ കലാപം പ്രമേയമാക്കുന്ന ചിത്രം; ആരാണ് ഒരു കോടിയിലേക്ക് എത്തിക്കുക ? ചോദ്യവുമായി അലി അക്ബർ

സി സംവിധായകൻ ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘വാര്യംകുന്നൻ’ പ്രഖ്യാപനത്തിന് പിന്നാലെ ഇതേവിഷയത്തിൽ സംവിധായകൻ അലി അക്ബറും 1921ലെ മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന സിനിമയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി വധഭീഷണികൾ നേരിട്ടാണ് അലി അക്ബർ ചിത്രവുമായി...

ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ; നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത്

തമിഴ് ചിത്രം വലിമൈയുടെ ചിത്രീകരണത്തിനിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റെങ്കിലും ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടന്‍ അജിത്. നേരത്തേ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കൈക്കും തോളിനുമായിരുന്നു പരിക്ക്. ചികിത്സ തേടിയ ശേഷം...

ജയസൂര്യയുടെ നൂറാമത്തെ ചിത്രം, ‘സണ്ണി’യുടെ ടീസര്‍ പുറത്ത്

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സണ്ണി’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 51 സെക്കന്റ് മാത്രമുള്ള ടീസറില്‍ സംശയം, ആശങ്ക, പ്രതീക്ഷ, സ്‌നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം...
- Advertisement -

HEALTH

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...
Advertisment
Advertisment

LATEST ARTICLES

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

കോവിഡ് വ്യാപനം; ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി

റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി . ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ച പ്രവാസികൾക്കും തിരിച്ചടിയായി....

എഎസ്ഐയുടെ പ്രവർത്തനം പൊലീസ് സേനയ്ക്കു ചേരാത്തത്‌ ; പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച നെയ്യാർ ഡാം പൊലീസ് എ.എസ്.ഐക്ക് സസ്പെൻഷൻ

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എ.എസ്.ഐയെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട്...

‘കാര്‍ഷിക കരി നിയമങ്ങളുടെ അവസാനം കാണുന്നത് വരെ പോരാട്ടം തുടരും’ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യഡല്‍ഹി : കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് തവണയായി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശങ്ങളിലാണ് രാഹുല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരേ വ്യാജ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍...

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്ക് അപേക്ഷ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ ഭീമനായ ആസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന്  സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി

ആലപ്പുഴ : ആലപ്പുഴ പാതിരപ്പള്ളിയിൽ അനധികൃതമായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി. എക്സൽഗ്ലാസ് ഫാക്ടറിക്കടുത്തുള്ള ഗോഡൗണിൽ നിന്നും നാട്ടുകാരാണ് അരി പിടികൂടിയത്. 240 ചാക്ക് റേഷനരിയാണ് ഗോഡൗണിൽ നിന്നും പിടിച്ചെടുത്തത്. വിവിധ റേഷൻ...

സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ: കെ.സുരേന്ദ്രൻ

പീരുമേട്: മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം...

Most Popular

സുമനസ്സുകളുടെ കാരുണ്യത്തിനായി ഒരിക്കല്‍ കൂടി സുധീഷ് നമ്മുടെ മുന്നില്‍

''ഫോര്‍ത്ത്എസ്‌റ്റേറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ട് ഒരുപാട് ആളുകള്‍ സഹായിച്ചു.നിങ്ങളുടെ സഹായത്തോടെ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി എങ്കിലും ചികില്‍സ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഒരിക്കല്‍ കൂടി ഞാന്‍...

നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ജനകീയ നേതാവ് ഉഷാരാജശേഖരൻ

ഗീതാദാസ് തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ ഉഷാരാജശേഖരൻ എന്ന പേര് കേൾക്കാത്തവർ ആരും ഉണ്ടാവില്ല.നാടിനും നാട്ടുകാർക്കും അത്ര സുപരിചിതയാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും...

വിജയത്തില്‍ ബൈഡന് ആശംസയുമായി മോദി, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിക്കാമെന്ന് പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി ട്വീറ്റ് ചെയ്തു. 'ഗംഭീരമായ വിജയത്തില്‍ അഭിനന്ദനങ്ങള്‍ ജോ...

Recent Comments