തൊടുപുഴ: വന്യജീവിസങ്കേതത്തിന്റെ ബഫർ സോൺ തീരുമാനിച്ചതിൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പിഴവ് തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായത് കടുത്ത ജനരോക്ഷഷത്തെ തുടർന്നാണ് .യാതൊരു തരത്തിലുള്ള പഠനവും ഇല്ലാതെ മുന്നൊരുക്കം...
കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263,...
കുമാരമംഗലം: തൊടുപുഴ അടിമാലി റോഡിൽ കുമാരമംഗലം പഞ്ചായത്തിലെ പാറത്തലയ്ക്കൽ പാറ സിറ്റിയിലാണ് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി റോഡിൽ ഗർത്തം രൂപപെട്ടിരിക്കുന്നത്.തൊടുപുഴയിൽ നിന്നും ഹൈറേഞ്ചിലേയ്ക്കുള്ള പ്രധാന...
സനോജ് എം എസ് പാലക്കാട്
കേരളപ്രദേശ് ഗാന്ധിദർശൻ വേദിയുടെ ഗൂഗിൾ മീറ്റ് പൊതു സമ്മേളനം നടന്നു.ഗ്രാമങ്ങളിലാണ് ഗാന്ധിജി യുടെആത്മാവ് കുടികൊള്ളുന്നതെന്നും. ഗാന്ധിയൻ ദർശനങ്ങളിലുടെ മാത്രമേ...
ആലപ്പുഴ:മന്ത്രി കെ.ടി ജലീലിനെതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യു.ഡി.എഫും, ആർ.എസ്.എസ് വർഗീയ ധ്രുവീകരണമുണ്ടാക്കാനും കള്ളകടത്തു വിഷയത്തിൽ ഖുർആനിനെ ബന്ധപ്പെടുത്തി അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ...
സനോജ് എം എസ് പാലക്കാട്
മുണ്ടൂർ: കർഷകൻ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന കാർഷികബില്ലിനെതിരെ മുണ്ടൂർ കർഷക കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച...
''ഫോര്‍ത്ത്എസ്റ്റേറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ട് ഒരുപാട് ആളുകള്‍ സഹായിച്ചു.നിങ്ങളുടെ സഹായത്തോടെ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയായി എങ്കിലും ചികില്‍സ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഒരിക്കല്‍ കൂടി ഞാന്‍...
തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും...
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സര്‍വ്വേയിലെ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതായി കാരവന് മാഗസിന്റെ വെളിപ്പെടുത്തല്‍.കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് വിവരങ്ങള്‍ നല്‍കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍...
Recent Comments