Wednesday, March 3, 2021
Home IDUKKI ഗുരു യോജിരാജ് ബോബിയുടെ മെഡിറ്റേഷൻ പ്രോഗ്രാം തൊടുപുഴ സോക്കർ സ്കൂളിൽ

ഗുരു യോജിരാജ് ബോബിയുടെ മെഡിറ്റേഷൻ പ്രോഗ്രാം തൊടുപുഴ സോക്കർ സ്കൂളിൽ

തൊടുപുഴ: ഗുരു യോജിരാജ് ബോധിയുടെ മെഡിറ്റേഷൻ പ്രോഗ്രാം 19 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽവെച്ച് ഗുരു യോഗിരാജ് ബോധിയുടെ നിന്ത്രതത്തിൽ ധ്യാന പരിശീലനം നൽകുന്നു. യോഗയും ധ്യാനവും മാനസിക വികാസത്തിനും ഉണർവിനും വളരെ സഹായകം ആയതിനാൽ തന്നെ പ്രസക്തി വരദ്ധിച്ച് ഉള്ള സാഹചര്യം ആണ് ഈ മഹാമാരി കാലത്തിൽ.സോക്കർ സ്കൂളിലെ കുട്ടികൾക്ക് ഇത് വഴി കൂടുതൽ മാനസിക ബലവും സമാധാനവും കൈ വരിക്കാൻ ഇത് സഹായിക്കും എന്ന് പി എ സലിം കുട്ടി അഭിപ്രായപെട്ടു.

സോക്കർ സ്കൂൾ തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന പ്രമുഖ സ്ഥാപനം ആണ്. കായികവും പാഠ്യേതരവുമായ പരിശീലനത്തിന് ഒപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ കഴിവുകൾ പഠനത്തോട് ഒപ്പം കുട്ടികൾക്ക് ഉണർത്താൻ പരിശീലനം നൽകുന്ന ഇടം കൂടി ആണ് സോക്കർ സ്കൂൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments