Sunday, February 28, 2021
Home WORLD അഞ്ചാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണം

അഞ്ചാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണം

അഞ്ചാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണത്തിന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2021 ജനുവരി 20ന് ആധ്യക്ഷം വഹിച്ചു.  റിപ്പബ്ലിക് ഓഫ് സിങ്കപ്പൂർ പ്രതിരോധമന്ത്രി ഡോക്ടർ എൻ എങ് ഹെനും വെർച്ച്വൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തു
കോവിഡ്മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾക്ക് ഇടയിലും പ്രതിരോധ സഹകരണ മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ പുരോഗതിയിൽ നേതാക്കൾ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങൾക്കിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന പങ്കാളിത്തത്തിൽ ഇരുനേതാക്കളും തൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞവർഷം ഇരു രാഷ്ട്രങ്ങൾക്കുംഇടയിൽ പ്രതിരോധ സഹകരണ രംഗത്തുണ്ടായ പുരോഗതി ഇരുവരും അവലോകനം ചെയ്തു. സായുധ സേന വിഭാഗങ്ങൾക്കിടയിലും പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായരംഗം എന്നിവയ്ക്ക് ഇടയിലും ഇരുരാജ്യങ്ങളും നടത്തുന്ന നടപടികൾ വർധിപ്പിക്കുമെന്നും ഇരുവിഭാഗവും ഉറപ്പുനൽകി.

ഇരു രാജ്യങ്ങൾക്കിടയിൽ പങ്കാളിത്തം സാധ്യമായ നൂതന മേഖലകൾ ചർച്ച ചെയ്തു.

അന്തർവാഹിനി സഹായ സഹകരണമഖലയിലും പൊതു സഹകരണത്തിലും ഇന്ത്യൻ സിംഗപ്പൂർ നാവികസേനകൾ തമ്മിൽ  ധാരണയായ കരാറിന്റെ നടപ്പാക്കൽ നടപടികളുടെ ഒപ്പുവയ്ക്കലിനും  ഇരുനേതാക്കളും സാക്ഷ്യംവഹിച്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments