തൊടുപുഴ: ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ ,പെൺകുട്ടികൾക്ക് പ്രത്യേക അത്ലറ്റിക് – ഫുട്ബോൾ പരിശീലനം നൽകുന്നു. ദേശീയ താരം അഞ്ജലി ജോസ് നേതൃത്വ നൽകുന്ന അത്ലറ്റിക് പരിശീലനം ജില്ലയിലെ തന്നെ പുതു സംരഭം ആണ്. വനിതാ ഫുട്ബോൾ പരിശീലകരുടെ പ്രത്യേക മേൽനോട്ടത്തിലാണ് പെൺകുട്ടികൾക്ക് കാൽ പന്ത് തട്ടാൻ അവസരം ലഭിക്കുക. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക പരിശീലന സംവിധാനങ്ങളുടെ സഹായത്തോടെ തൊടുപുഴ സോക്കർ സ്കൂൾ. കായികവും സാമൂഹികവും ആയ എല്ലാ മേഖലകളിലും സേവനത്തിൻ്റെ കയ്യൊപ്പ് ചാർത്തി നിൽക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9562783241, 8606364223
ഫോർത്ത് എസ്റ്റേറ്റ് ന്യൂസിൽ വാർത്തകളയക്കാൻ fourthestateonline@gmail.com