Saturday, January 23, 2021
Home SPORTS തൊടുപുഴ സോക്കർ സ്കൂൾ; ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുന്നു

തൊടുപുഴ സോക്കർ സ്കൂൾ; ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുന്നു

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ, ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുക യണ്.

2003-2005 date of birth ഉള്ള പുതു തലമുറയെ ആണ് ജൂനിയർ സോക്കർ ലീഗിൽ പ്രവേശിപ്പിക്കുക.

ഫുട്ബോൾ പ്രഫൈഷണൽ ആയി എടുത്താലുള്ള ഗുണവും ദുഷ്യവും അതിനുള്ള നിർദ്ദേശങ്ങൾ മത്സര പരിചയവും പരിശീലനവും പുതു തലമുറയ്ക്ക് കരസ്ഥമാ ക്കനുള്ള സുവർണ അവസരവുമാണ് ഇത് വഴി പുതു നാമ്പുകൾക്ക് കൈ വരുന്നത്. ഇതിനായി സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.sagwa.in വഴി ജനന സർട്ടിഫിക്കേറ്റ് ,പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെട്ട തരങ്ങൾക് പ്രത്യേക പരിശീലനവും ലീഗ് ടീമുകളിൽ ഒന്നിൽ കളിക്കാൻ ഉള്ള അവസരവും ലഭിക്കും.

കേരളത്തിനെ തന്നെ തനത് സംരഭം ആയ ജൂനിയർ സോക്കർ ലീഗ് തുടങ്ങുന്നതോടെ ശരിയായ പരിശീലനം കിട്ടേണ്ട പ്രായത്തിൽ തന്നെ പ്രൊഫഷണൽ മത്സര പരിചയവും പരിശീലനവും കിട്ടുന്നു.

മാനവികത യി ൽ അധിഷ്ഠിതമായ ശരിയായ കായിക സംസ്കാരം ഇത് വഴി കൂടുതൽ അരക്കിട്ട ഉറപ്പിക്കാനാവും എന്ന് സോക്കർ സ്കൂൾ ഡയറക്ടർ കൂടി ആയ മുൻ സന്തോഷ് ട്രോഫി താരം സലിം കുട്ടി അഭിപ്രായപെട്ടു.

സാമൂഹിക സേവനത്തിൽ പൂർണ ശ്രദ്ധ നിലനിർത്തി കൊണ്ട് കേരളത്തിൻ്റെ കായിക ഭൂപടത്തിൽ പ്രത്യേക സ്ഥാനം നിർവഹിക്കുന്നതാണ് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ.

നാളെയുടെ താരങ്ങൾക്കു ഫുട്ബോളിനെ അടുത്തറിയാനും.I ലീഗ് ISL മാതൃകയിൽ ആഴ്ചയിൽ ഓരോ മത്സരങ്ങൾ വീതം നീണ്ട കാലയളവിൽ നിലനിൽക്കുന്ന മത്സരവും അതിനോട് അനുബന്ധിച്ചുള്ള പരിശീലനവും, മത്സര അവലോകനകളും എല്ലാം ഒരു തികഞ്ഞ പ്രൊഫഷണൽ കളിക്കാരൻ ആകാനും, ഫുട്ബാളിന്റെ സമസ്ത മേഖലകളെയും കുറിച്ച് അറിയാനും അതിലുപരി കളിക്കാരെ വിദ്യാ സമ്പന്നരാക്കി വളർത്തിയെടുക്കാനും ഇത്തരത്തിലുള്ള പരിശീലന വേളകൾ സഹായകമാകും.

വിശദ വിവരങ്ങൾക്കു അമൽ VR 860634223 അജിത് ശിവൻ 7012110701

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...

Recent Comments