Thursday, September 16, 2021
Home ERNAKULAM സ്വർണപ്പണയ വായ്പ പദ്ധതി ഉത്ഘാടനം ചെയ്തു

സ്വർണപ്പണയ വായ്പ പദ്ധതി ഉത്ഘാടനം ചെയ്തു

നെടുമ്പാശ്ശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ആരംഭിച്ച സ്വർണപ്പണയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും, പ്രതിഭാ സംഗമവും അൻവർ സാദത്ത് എംഎൽഎ ഉത്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി. പി. തരിയൻ അധ്യക്ഷനായിരുന്നു. ഡോക്ടറേറ്റ് നേടിയ സംഘാഗങ്ങളുടെ മക്കളായ ഐവ റോമി, സിമി പൗലോസ് എന്നിവരെ ആദരിച്ചു. അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിർവഹിച്ചു. മുതിർന്ന സഹകാരികളെ പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം.സാബു ആദരിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ.ദാനിയേൽ,
സെക്രട്ടറി സരിത.ആർ,
ടി.എസ്.ബാലചന്ദ്രൻ, കെ. ബി.സജി,ഷാജു സെബാസ്റ്റ്യൻ,കെ.ജെ. പോൾസൺ, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, ഷാജി മേത്തർ,പി.ജെ. ജോയ്,കെ. കെ. ബോബി, വി. എ. ഖാലിദ്, എം.ജെ. പരമേശ്വരൻ നമ്പൂതിരി, ആനി റപ്പായി,മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X