Thursday, September 16, 2021
Home KERALAM മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന് അ​മേ​റ്റി​ക്ക​ര​യി​ല്‍ സ്മാ​ര​കം ഒ​രു​ക്കും.

മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന് അ​മേ​റ്റി​ക്ക​ര​യി​ല്‍ സ്മാ​ര​കം ഒ​രു​ക്കും.

ക​പ്പൂ​ര്‍: മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന് അ​മേ​റ്റി​ക്ക​ര​യി​ല്‍ സ്മാ​ര​കം ഒ​രു​ക്കും. ഇ​തി‍െന്‍റ ഭാ​ഗ​മാ​യി കു​മ​ര​ന​ല്ലൂ​ര്‍ അ​മേ​റ്റി​ക്ക​ര​യി​ലെ അ​ക്കി​ത്തം മ​ന​യും ഒ​രേ​ക്ക​ര്‍ സ്ഥ​ല​വും സാം​സ്കാ​രി​ക വ​കു​പ്പി​ന് കു​ടും​ബം വി​ട്ടു​ന​ല്‍കും. ഇ​ത് അ​ക്കി​ത്തം സ്മാ​ര​ക സ​മു​ച്ച​യ​മാ​ക്കി മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ച​ര്‍​ച്ച ന​ട​ന്നു​വ​രി​ക​യാ​ണ്.

നേ​ര​ത്തെ സ്മാ​ര​ക സ​മു​ച്ച​യ​ത്തി​നാ​യി സാം​സ്കാ​രി​ക​വ​കു​പ്പ് അ​ഞ്ച് കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​രു​ന്നു. നി​ല​വി​ല്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ലം സ​ര്‍ക്കാ​ര്‍ വി​ല​കെ​ട്ടി ഏ​റ്റെ​ടു​ക്കും. അ​തി​നു​ള്ള ന​ട​പ​ടി ന​ട​ന്നു​വ​രി​ക​യാ​ണ്. നി​ര്‍​ദി​ഷ്​​ട അ​ക്കി​ത്തം സ​മു​ച്ച​യ​ത്തോ​ടു​കൂ​ടി അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കാ​നും ധാ​ര​ണ​യാ​യി.

സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ക്കി​ത്ത​ത്തിെന്‍റ മ​ക​ന്‍, സ​ഹോ​ദ​ര​ങ്ങ​ള്‍, ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഷ​റ​ഫു​ദ്ദീ​ന്‍ ക​ള​ത്തി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​നി​ബ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ല​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് അം​ഗം അ​ബ്​​ദു​ല്ല​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും ഒ​ക്ടോ​ബ​ര്‍ 15ന് ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നും ധാ​ര​ണ​യാ​യി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X