Thursday, September 16, 2021
Home KERALAM ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

അ​ഞ്ച​ല്‍: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ റ​സൂ​ല്‍ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ന്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

അ​ഞ്ച​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെന്‍റ​ര്‍ മേ​ഖ​ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ​പ​ദ്ധ​തി വി​വ​ര​ങ്ങ​ളാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​റ​സൂ​ല്‍ പൂ​ക്കു​ട്ടി, പി.​എ​സ്. സു​പാ​ല്‍ എം.​എ​ല്‍.​എ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ല്‍​കി​യ​ത്. അ​ഞ്ച​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ ഏ​രൂ​ര്‍, അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 250 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

28 സ​ബ്സെന്‍റ​റു​ക​ളും നാ​ല്​ പി.​എ​ച്ച്‌.​സി​യും ഒ​രു സി.​എ​ച്ച്‌.​സി​യു​മാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. അ​തി​നൂ​ത​ന ആ​രോ​ഗ്യ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ല്ലാം ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കും. സാ​ധാ​ര​ണ മ​നു​ഷ്യ​ന് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റ​സൂ​ല്‍ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ നേ​ര​ത്തേ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ഏ​താ​നും ദി​വ​സം​മു​മ്ബ് ചേ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​പ്പോ​ള്‍ ത​ന​താ​യി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പി.​എ​സ്. സു​പാ​ല്‍ എം.​എ​ല്‍.​എ, റ​സൂ​ല്‍ പൂ​ക്കു​ട്ടി എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X