Saturday, January 23, 2021
Home MOVIES

MOVIES

പ്രത്യാശയുടെ സത്യദീപവുമായി സത്യം ഓഡിയോസിന്റെ പുതിയ ഗാനം പുറത്തിറങ്ങി

തൊടുപുഴ: ബേബിജോൺ കലയന്താനി രചനയും സംഗീതവും നിർവ്വഹിച്ച് ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ചേർന്നാലപിച്ച "വാ വാ വാനദൂതരെ വരൂ വരൂ …"എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം സത്യം ഓഡിയോസിന്റെ...

ചിമ്പുവിന്റെ ‘മാനാട്’ൻറെ മോഷൻ പോസ്റ്റർ പൊങ്കലിന് റിലീസ് ചെയ്യും

സിലമ്പരസന്‍ നായകനായി എത്തുന്ന ‘മാനാട്’ന്റെ മോഷൻ പോസ്റ്റർ പൊങ്കലിന് റിലീസ് ചെയ്യും .  ‘മാനാടിന്റെ’ സംവിധായകന്‍ വെങ്കിട്ട പ്രഭുവാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം പറയുന്നത്. വെങ്കിട്ട പ്രഭു തന്നെയാണ്...

മലയാളം ത്രില്ലർ – ദൃശ്യം 2 തിയറ്ററിലേയ്ക്കില്ല: ടീസര്‍ ആഗോള പ്രീമിയറിനായി ആമസോൺ പ്രൈംവീഡിയോ പുറത്തു വിടുന്നു

ഈവർഷത്തിലെ ‍ഏറെ കാത്തിരിക്കുന്ന തുടർ ചിത്രമായ മൊഹൻലാൽ നായകനാകുന്ന മലയാളംത്രില്ലർ - ദൃശ്യം 2 വിന്റെ ടീസര്‍ ആഗോള പ്രീമിയറിനായി ആമസോൺ പ്രൈംവീഡിയോ പുറത്തു വിടുന്നുഇന്ത്യ, ജനുവരി XX: സ്‌ട്രീമിംഗ്...

മാസ് ലുക്കിൽ സെന്തിൽ; ‘ഉടുമ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ഉടുമ്പ്'. ചിത്രമൊരു ഡാര്‍ക്ക് ത്രില്ലറാണ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും...

ചെമ്പരത്തി സാരി മത്സരത്തിലെ വിജയിക്ക് വീട്ടിലെത്തി സമ്മാനം നൽകി താര കല്യാണും ഹരിതയും

കൊച്ചി:  സീ കേരളത്തിൽ സംപ്രേഷണം ചെയ്തു വരുന്ന ചെമ്പരത്തി സീരിയലിനോട് അനുബന്ധിച്ച് നടത്തിയ  ചെമ്പരത്തി സാരി മത്സരത്തിൽ വിജയി ആയ അനിതക്ക് സമ്മാനവുമായി സീരിയൽ താരങ്ങളായ താര കല്യാണും ഹരിതയും...

പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി നടി സ്വാസികയുമായുള്ള അഭിമുഖം

മനം പോലെ മംഗല്യത്തിലേത് ഏറെ വ്യത്യസ്തമായ കഥാപാത്രം, ഡിസംബർ 28 രാത്രി 9 മണിമുതൽ സീ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി നടി സ്വാസികയുമായുള്ള അഭിമുഖം

അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം “പാട്ട്”: നയന്‍താരയും ഫഹദ് ഫാസിലും പ്രധാന താരങ്ങള്‍

പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “പാട്ട്”. ചിത്രത്തില്‍ ഫഹദ് ഫാസിലും, നയന്‍താരയുമാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍...

51മത് രാജ്യാന്തര ചലച്ചിത്ര മേള;ഇന്ത്യന്‍ പനോരമയില്‍ അഞ്ച് മലയാള സിനിമകള്‍

51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയില്‍ അഞ്ച് മലയാള സിനിമകള്‍. സേഫ്, ട്രാന്‍സ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തില്‍ കപ്പേളയുമാണ് പനോരമയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും...

കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് അന്തരിച്ചു

ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് ലാത്വിയയിൽ വച്ച് കോവിഡ് -19 ബാധിച്ച് മരിച്ചു. 59 കാരനായ ചലച്ചിത്ര സംവിധായകൻ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനായി ലാത്വിയയിൽ വസ്തു വാങ്ങാൻ പോയതായിരുന്നു എന്നാണ്...

ഇളയദളപതി വിജയ് അല്ല; അത് തന്റെ പേരെന്ന അവകാശ വാദവുമായി പ്രമുഖ നടന്‍

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇളയദളപതി എന്നു അറിയപ്പെടുന്നത് മലയാളികൾക്കും പ്രിയങ്കരനായ വിജയ് ആണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തെ ആദ്യ കാലത്താണ് ഇളയദളപതി എന്നു ആരാധകര്‍ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ദളപതി എന്ന പേരിലാണ്...

‘ദൈവം അണിയിച്ചൊരുക്കിയ സ്വര്‍ഗം പോലൊരു കുടുംബം’; പുതിയ നേട്ടത്തിന്റെ സന്തോഷവുമായി സാന്ദ്ര തോമസ്

ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തന്റെ പൊന്നോമനകളുടെ വിശേഷങ്ങളെല്ലാം സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മക്കള്‍ക്കൊപ്പമുള്ള വീഡിയോകളും താരം യൂട്യൂബ് ചാനലിലൂടെ...

ബിലാലില്‍ വില്ലനായി എത്തുന്നത് ജോണ്‍ എബ്രഹാം? വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടൂകെട്ടിലൊരുങ്ങുന്ന ‘ബിലാല്‍’. 2007-ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നത്. ബിലാലില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം വില്ലനായി...
- Advertisment -

Most Read

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...