Saturday, January 23, 2021
Home PRAVASI

PRAVASI

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റം

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. മനപ്പൂര്‍വ്വമായ ട്രാഫിക് അപടകങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറുത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര...

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും.

രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച...

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍; എടിഎമ്മില്‍ നോട്ടുകള്‍ എത്തി തുടങ്ങി

ദോഹ: ഖത്തര്‍ ദേശീയദിനത്തിന്റെ മുന്നോടിയായി അവതരിപ്പിച്ച പുതിയ സിരീസ് കറന്‍സികള്‍ ദേശീയ ദിനമായ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. എടിഎമ്മുകളില്‍ നിന്നും പുതിയ നോട്ടുകള്‍ കിട്ടിത്തുടങ്ങി. ഖത്തറില്‍ ആദ്യമായി 200...

സൗദിയില്‍ 158 പുതിയ കോവിഡ് കേസുകളും 149 രോഗമുക്തിയും

റിയാദ്​: സൗദി അറേബ്യയില്‍ ശനിയാഴ്​ച 158 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. 149 പേര്‍ സുഖം പ്രാപിച്ചു​. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത...

ഐസി എല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി

ഇന്ത്യയില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് എന്ന ബ്രാന്റില്‍ പ്രശസ്തമായ സ്ഥാപനത്തിന്റെ ഗ്രൂപ്പിൽ വരുന്ന സ്ഥാപനങ്ങൾ യുഎഇയിലും പ്രവര്‍ത്തനം തുടങ്ങി. ആദ്യസംരംഭമായ ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയിലെ ഊദ് മേത്തയില്‍ ഉദ്ഘാടനം...

സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം

ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം...

കുവൈറ്റില്‍ വോട്ടുടുപ്പ് പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാജ്യത്തെ 16 മത് തെരഞ്ഞെടുപ്പാണ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ കനത്ത ആരോഗ്യ സുരക്ഷാ ജാഗ്രതയില്‍ നടക്കുന്നത്. 50 അംഗ പാര്‍ലമെന്‍റിലേക്ക്...

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത

അബുദാബി: ഞായറാഴ്‍ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് പുറമെ അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ...

ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ് ബാധ

ദോഹ : ഖത്തറില്‍ 146 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.188 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,060 ആയി ഉയർന്നു. രാജ്യത്തെ...

പിടിവാശിവിട്ട് ഖ​ത്തർ: സൂചന നൽകി കു​വൈ​ത്ത്

ദോ​ഹ: ഗ​ള്‍​ഫ്​ പ്ര​തി​സ​ന്ധിയ്ക്ക് പരിഹാരവുമായി കു​വൈ​ത്തും ഖ​ത്ത​റും യു.​എ​സ്​ പ്ര​സി​ഡ​ന്‍​റിന്റെ മു​തി​ര്‍​ന്ന ഉ​പ​ദേ​ശ​ക​ന്‍ ജാ​ര​ദ്​ കു​ഷ്​​ന​റിന്റെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ കാ​ര്യ​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ളും ശ്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി...

ഗള്‍ഫ് പ്രതിസന്ധി പരിഹാരം, കുവൈറ്റിന് അഭിനന്ദന പ്രവാഹം

റിയാദ്: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍കൈ എടുത്ത കുവൈറ്റിനെ അഭിനന്ദിച്ച് സൗദി. പ്രതിസന്ധി ഒഴിവാക്കുന്നതിനായി കുവൈറ്റ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് സൗദി അറേബ്യ രംഗത്ത് വന്നത്. വിദേശകാര്യ മന്ത്രി...

ഇരു വൃക്കകളും തകരാറിലായ ലഖ്നൗ സ്വദേശി മുഹമ്മദ് ഹാറൂണ്‍ നാടണഞ്ഞു

മദീന: ആറു വര്‍ഷമായി വിസ കാലാവധി കഴിഞ്ഞു മദീനയില്‍ പലയിടങ്ങളിലായി കഴിഞ്ഞുകൂടിയിരുന്ന ഉത്തര്‍പ്രദേശ് ലഖ്നൗ സ്വദേശി മുഹമ്മദ് ഹാറൂണ്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സമയോചിതമായ ഇടപെടല്‍മൂലം നാടണഞ്ഞു. താമസരേഖകളും മറ്റും...
- Advertisment -

Most Read

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...