Saturday, January 23, 2021
Home HEALTH

HEALTH

പുതിയ ആയൂര്‍വേദ മൗത്ത് വാഷുമായി ഡാബര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ശാസ്ത്രീയ ആയൂര്‍വേദ കമ്പനിയായ ഡാബര്‍ ഇന്ത്യ 'ഡാബര്‍ റെഡ് പുള്ളിങ് ഓയില്‍' അവതരിപ്പിച്ചുകൊണ്ട് മൗത്ത് വാഷ് വിഭാഗത്തിലേക്ക് കടക്കുന്നു. വായുമായി ബന്ധപ്പെട്ട സംരക്ഷണങ്ങളുടെ വിപണിയില്‍ പുതിയ...

കോവിഡ് വൈറസ്: വിദേശത്ത് നിന്നു വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ്സ് യൂ.കെ (ഇംഗ്ലണ്ട്) യില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മറ്റ്...

രൂപം മാറ്റി” കൊറോണ : ബ്രിട്ടിഷ് സ്ട്രെയിൻ ലോകത്തിന് ഭീഷണിയാകുമോ ?

എഴുതിയത് : ഡോ: പുരുഷോത്തമൻ കെ കെ, ഡോ: അരുൺ മംഗലത്ത് , ഡോ: ദീപു സദാശിവൻ, ഡോ: ഷമീർ "ഇംഗ്ലണ്ടിൽ ഒരു പുതിയ...

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍

ലണ്ടന്‍: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗത്ത് ലണ്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ...

കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍

അഹമ്മദാബാദ് : കോവിഡ് രോഗികളിൽ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഈ ഫംഗസ്...

പ്രമേഹം ഭേദമാക്കാനാവില്ല; നിയന്ത്രിച്ചു നിര്‍ത്താം

പ്രമേഹം ഭേദമാക്കാനാവില്ല; നിയന്ത്രിച്ചു നിര്‍ത്താംലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്ത് 422 മി​ല്യ​ണ്‍ ആ​ളു​ക​ള്‍ പ്ര​മേ​ഹ​ബാ​ധി​ത​രാ​ണ്. ​ഓ​രോ എ​ട്ടു സെ​ക്ക​ന്‍​ഡി​ലും പ്ര​മേ​ഹം കാ​ര​ണം ഒ​രാ​ള്‍ മ​ര​ണ​മ​ട​യു​ന്നു.​ ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ്...

മുരിങ്ങാ മഹാത്മ്യം

മുരിങ്ങയിലയുടെ ഗുണങ്ങൾ കേട്ടാൽ നാമെല്ലാവരും എല്ലാ ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. അത്രക്കുണ്ട് മുരിങ്ങയിലയുടെ ഗുണങ്ങൾ. ഓരോ സാധാരണക്കാരനും ഭക്ഷണത്തിൽ ചേർക്കാവുന്ന ഏറ്റവും പോഷക സമൃദ്ധമായതും വില കുറഞ്ഞതും യാതൊരു...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

കുവൈറ്റിൽ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നൽകും

കൊറോണ വൈറസ് വാക്‌സിന്‍ കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കും. ലഭ്യമാകുന്ന ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്കാകും മുന്‍ഗണന. ആരോഗ്യ പ്രവര്‍ത്തകര്‍,...

സി.ഒ.പി.ഡി. രോഗികളിൽ കോവിഡ് മാരകമായേക്കാം ; സി.ഒ.പി.ഡി കുറിച്ചറിയാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65 ദശലക്ഷം ആള്‍ക്കാര്‍ സി.ഒ.പി.ഡി. രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. കേരളത്തില്‍ ഒരു വര്‍ഷം 25,000ലധികം പേര്‍...

രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ ഫെബ്രുവരിയിൽ; ജൂലായ്ക്കകം 50 കോടിവരെ വാക്സിൻ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി

ഇന്ത്യയിൽ ഫെബ്രുവരിയോടെ ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണത്തിനായി എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്നും രണ്ട് ഡോസ് മരുന്നിന്...

മോഡേണ, ഫൈസർ കോവിഡ് വാക്സിനുകൾ ഇന്ത്യയ്ക്ക് താങ്ങാനാവില്ല: വാക്സിൻ വിദഗ്‌ദ്ധ ഗഗൻ‌ദീപ് കാങ്

തൊണ്ണൂറ് ശതമാനം ഫലപ്രദമാണെന്ന് പറയപ്പെടുന്ന ഫൈസർ വാക്സിൻ “ഇന്ത്യയിൽ ഫലപ്രദമാകാൻ സാധ്യതയില്ല” എന്ന് വാക്സിൻ ശാസ്ത്രജ്ഞ പ്രൊഫസർ ഗഗന്ദീപ് കാങ് അഭിപ്രായപ്പെട്ടു. കാരണം, ഈ വാക്സിൻ -70⁰ അല്ലെങ്കിൽ -80⁰ സെൽഷ്യസ് താപനിലയിൽ...
- Advertisment -

Most Read

ഭിഷാടകരെ പുനരധിവസിപ്പിക്കാനൊരുങ്ങി പാലാ നഗരസഭ

പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...

മൃൺമയി ജോഷി ഇനി പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട് ജില്ലാ കളക്ടറായി. മൃണ്‍മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.

പേരാമ്പ്ര ബൈപ്പാസ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...