പെരുമ്പാവൂര്‍: ഒരു അംഗന്‍വാടി എങ്ങനെ ആവരുത് എന്ന് അറിയണമെങ്കില്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് പോയാല്‍ മതി. അവിടെ തണ്ടേക്കാട് അഞ്ചാം നമ്പര്‍ അംഗനവാടി കണ്ടാല്‍ മതി. പൊട്ടുപ്പൊളിഞ്ഞും ചോര്‍ന്നൊലിക്കുന്നതുമായ...
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് അവസാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചില്ല. ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്...
തിരഞ്ഞെടുപ്പില്‍ നിയമനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് കെ എസ് ആര് ടി സി സര്‍വിസുകള്‍ ഏര്‍പ്പെടുത്തി. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുന്ന...
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും സ്പെഷ്യല്‍ ബാലറ്റിനായി വോട്ടെടുപ്പിന് ഇന്നു വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് വൈകിട്ട് ആറിന് മുമ്പ് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍...
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. അഞ്ച് ജില്ലകളിലാണ് എട്ടാം തീയതി തെരഞ്ഞെടുപ്പ് നടത്താൻ ഇരിക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...
ഇടുക്കി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചട്ടം ലംഘിച്ചു പതിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തിരുന്ന പോസ്റ്ററുകളും ബാനറുകളും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു.
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞടെുപ്പ് കമ്മീഷന് അധിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നേരിട്ട് നല്‍കുന്നതിന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക്...
വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണം. ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍...
തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി. ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ബിഡിിഒമാരും നഗരസഭകളില്‍ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്. രണ്ട്...
കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന ബ്രയിൽ ലിപി സ്പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക്...
ഗീതാദാസ്
തൊടുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം.കഴിഞ്ഞ അറുപതു വര്‍ഷമായി യുഡി എഫ് ഭരിക്കുന്ന കുമാരമംഗലം പഞ്ചായത്തിനെ ഇത്തവണ പിടിച്ചെടുക്കണം എന്ന വാശിയാലാണ് എല്‍...
പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം...
റമദാന് ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന് ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍...
പാലക്കാട് ജില്ലാ കളക്ടറായി. മൃണ്മയി ജോഷി ഐ.എ.എസ് ചുമതലയേറ്റു. നിലവിലെ ജില്ലാ കളക്ടര്‍ ശ്രീ.ഡി.ബാലമുരളി ഐ.എ.എസ് ലേബര്‍ കമ്മീഷണറായി നിയമിതനായ സാഹചര്യത്തില്‍ അദ്ദേഹം ചുമതലകള്‍ കൈമാറി.
കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. റോഡിന് ആവശ്യമായി വരുന്ന 340.63 ആർ...