മുല്ലപ്പെരിയാര്‍ ഡാമില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിലൂടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. ഡാം സൈറ്റില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ സ്വിച്ച് ഓണ്‍...
തൊടുപുഴ: ജൽജീവൻമിഷനിൽ ഉൾപ്പെടുത്തി കുമാരമംഗലം കുടിവെള്ള പദ്ധതി 142 കോടിമുടക്കി ജലവിതരണ യോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും നബാർഡിൽ നിന്നും 56 കോടി രൂപ അധിക സഹയധനം സ്വീകരിച്ചുകൊണ്ട് വെള്ളിയാമറ്റം കുടിവെള്ളപദ്ധതിയും ഉടൻ പൂർത്തീക രിക്കുമെന്ന് ഇടുക്കി എം.പി. ഡീൻ...
തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ നടത്തിയ E അഹമ്മദ് സാഹിബ് അനുസ്മരണവും , ഡോക്ടറേറ്റ് നേടിയ അൻവർ സാഹിബിനുള്ള അനുമോദനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം...
തൊടുപുഴ: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ കര്‍ഷക ര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ പയറ്റുകയാണന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ...
തൊടുപുഴ: തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ മൈലകൊമ്പിൽ പ്രവർത്തിക്കുന്ന ദിവ്യരക്ഷാലയത്തിൽ കോവിഡ് പിടിമുറുക്കി. തെരുവിലലയുന്നവരും അനാഥരും , സ്വഭവനങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെടവരുമായ 250ഓളം മാനസിക രോഗികളായ പുരുഷന്മാരെയാണ് ഇവിടെ സംരക്ഷിച്ചു...
ലൈഫ് മിഷനില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ചടങ്ങിന്റെ ഭാഗമായി മുട്ടം പഞ്ചായത്തില്‍ ഗുണഭോക്തൃ സംഗമവും സേവന അദാലത്ത് ഉദ്ഘാടനവും നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല ചടങ്ങിനോടനുബന്ധിച്ച് തൊടുപുഴ നഗരസഭയില്‍ യോഗം നടത്തി. നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിക്ക് ചെയര്മാന്...
പാമ്പാടുംപാറ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു
സംസ്ഥാനതലത്തില്‍ രണ്ടര ലക്ഷം ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ...
ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ...
ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനം മൂന്നാറിന് വ്യത്യസ്ത അനുഭവമായി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ഫണ്ടിന്റെയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിലുള്ള...
ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്സ്പക്ഷന് ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്ട്രോള് റൂം റിയല്‍ ടൈം എയര്‍ലി വാണിംങ്...
അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...
തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...
കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...
കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ 'ശ്രീഗുരുജി സ്മൃതികണങ്ങള്‍' പ്രകാശനം ചെയ്തു. ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച...