Wednesday, March 3, 2021
Home IDUKKI

IDUKKI

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം ഈ മാസം 14ന് നടക്കും

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍...

ഐശ്വര്യ കേരളയാത്രയുടെ വിളംബരമോതി കെ.എസ്.യു – യൂത്ത്കോൺഗ്രസ്സ് ബൈക്ക്റാലി

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പ്രചരണാർത്ഥം കെ.എസ്.യു യൂത്ത്കോൺഗ്രസ്സ് നേതൃത്വത്തിൽ ബൈക്ക്റാലി സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ കാഹളം തീർത്ത് കടന്നു...

ഗുരു യോജിരാജ് ബോബിയുടെ മെഡിറ്റേഷൻ പ്രോഗ്രാം തൊടുപുഴ സോക്കർ സ്കൂളിൽ

തൊടുപുഴ: ഗുരു യോജിരാജ് ബോധിയുടെ മെഡിറ്റേഷൻ പ്രോഗ്രാം 19 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽവെച്ച് ഗുരു യോഗിരാജ് ബോധിയുടെ നിന്ത്രതത്തിൽ ധ്യാന പരിശീലനം...

ഇടുക്കി തൊടുപുഴയിൽ വൈദ്യുതി ക്രമക്കേട് കണ്ടെത്തി!

തൊടുപുഴ: കെ എസ് ഇ ബിയുടെ ഇടുക്കി ജില്ലാ Anti Power Theft Squad നടത്തിയ പരിശോധനയിൽ തൊടുപുഴ II സെക്ഷനു കീഴിലെ കൺസ്യൂമർ നമ്പർ 1156202008714 രാഘവൻ പി...

സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU)സമര സംഗമം നടത്തി

തൊടുപുഴ :,തൊഴിലിനും വികസനത്തിനുംമതേതര സംരക്ഷണത്തിനുംഎന്ന മുദ്രാവാക്യം ഉയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU)സമര സംഗമം നടത്തി. ദേശിയ പ്രസിഡണ്ട് അഡ്വ: റഹ്മത്തുള്ള ഉത്ഘാടനം നിർവഹിച്ചു.,കേന്ദ്ര ...

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം : മുഖ്യമന്ത്രി പിണറായി വിജയന്‍

അടിമാലി ആയിരമേക്കര്‍, ബൈസണ്‍വാലി, പെരിങ്ങാശേരി, കുമളി, വണ്ടിപ്പെരിയാര്‍,ഏലപ്പാറ സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം സൃഷ്ടിക്കുവാന്‍...

തസ്കീഫ് ആർട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചാലക്കൽ: എസ് ഐ ഒ അസ്ഹർ ഏരിയ  ഫെബ്രുവരി 8 മുതൽ 20 വരെ സംഘടിപ്പിക്കുന്ന തസ്‌കീഫ്  ആർട്സ് ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു. അസ്ഹറുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ...

മികവിന്റെ കേന്ദ്രമായി കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  മുണ്ടിയെരുമ കല്ലാര്‍...

ചെമ്മണ്ണാര്‍ സെന്റ്.സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗരപദ്ധതിക്ക് തുടക്കമായി; പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു

ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെഎസ്ഇബിയുടെ പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതിയായ സൗരപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു....

പാചകവാതക, പെട്രോൾ ഡീസൽ വിലവർധനവിനെതിരെ അടുപ്പ് കൂട്ടൽ സമരം

തൊടുപുഴ: പാചകവാത പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടുപ്പുകൂട്ടൽ സമരംപാചകവാത പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച്...

പാഞ്ചാലിമേട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്

ഇടുക്കി: പാഞ്ചാലിമേട് പൈതൃക ഭൂമിയിലെ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ച് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനം വിലക്കിയ ഇടുക്കി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി. ക്ഷേത്രഭൂമി കൈയ്യേറാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന്...

പെൺകുട്ടികൾക്ക് അത്‌ലറ്റിക് ഫുട്ബോൾ പരിശീലനം നല്കുന്നു

പെൺകുട്ടികൾക്കുള്ള അത്‌ലറ്റിക്, ഫുട്ബോൾ പരിശീലനത്തിന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കംകുറിച്ചു.ദേശീയ കായിക താരം അഞ്ജലി ജോസ് അത്‌ലറ്റിക് പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിനായി താല്പര്യമുള്ള കുട്ടികൾ മാതാപിതാക്കളുമായി രാവിലെ...
- Advertisment -

Most Read

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...