Friday, January 15, 2021

Geetha Das

മകരവിളക്ക്; ഗതാഗത നിയന്ത്രണത്തിന് പോലീസ് സജ്ജം

പത്തനംതിട്ട:  മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രത്തിന് പോലീസിനെ സജ്ജമാക്കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി ജില്ലയില്‍ 13 മേഖലകളായി തിരിച്ചു പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നിലക്കല്‍ ഇലവുങ്കല്‍ മേഖലയിലെ...

നാളെ മകരജ്യോതി തെളിയും; മകരവിളക്ക് ദർശനം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. നാളെ ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമേ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിക്കാനാകു. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം പ്രതിനിധികൾ സ്വീകരണമൊരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും...

മുംബൈയെ തകർത്ത് കേരള; 37 പന്തില്‍ അസറുദ്ദീന് സെഞ്ച്വറി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചു തകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന്‍...

വൃക്കരോഗികൾക്ക് ആശ്രയമായി തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം

നിർധനർക്ക് സൗജന്യമായി  ഡയാലിസിസ് ചെയ്യാം സാധാരണക്കാർ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിൽ മുൻപിലുണ്ടാകും കിഡ്നി സംബന്ധമായ രോഗങ്ങൾ. വലിയ ചികിത്സ ചിലവ് തന്നെയാണ് ഇതിന്റെ മുഖ്യ കാരണം....

കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ?കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡ് വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും വിശദമായി വായിക്കാം. വാക്‌സിന്‍ എല്ലാവര്‍ക്കും ഒരേസമയത്തു കിട്ടുമോ? വാക്‌സിന്റെ ലഭ്യതയനുസരിച്ച് സര്‍ക്കാര്‍ മുന്‍ഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്....

തൊടുപുഴ സോക്കർ സ്കൂൾ; ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുന്നു

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ, ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുക യണ്. 2003-2005 date of birth...

സംവിധായകൻ കമലിന്റെ നിലപാടുകൾ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളി: കെ എസ് യു

കൊച്ചി : സംവിധായകൻ കമലിനെ നിലപാടുകൾ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്. എല്ലാ യോഗ്യതയും ഉള്ള ചെറുപ്പക്കാർ തൊഴിലിനായി കണ്ണീരണിഞ്ഞു കേഴുമ്പോൾ...

അഭിമാനമായി മാനവ് ബെർലിൻ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ബെർലിൻ  ഇന്ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ്  സ്വന്തമാക്കി. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്.   

എസ്ഡിപിഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും 15 ന്

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്നും വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 15ന് ആലുവയിൽ നടക്കും.  വൈകീട്ട് 4.00 ന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കർ സ്ക്വയറിൽ...

ഭവനം സാന്ത്വനം ; ആദ്യ വീട് നെടുമ്പാശ്ശേരി മേഖലയിൽ നിർമ്മാണം തുടങ്ങും

സ്വന്തമായി വീടില്ലാത്ത പെൺമക്കൾ മാത്രമുള്ള, വിധവകൾക്ക് മുൻഗണന നൽകിക്കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം സ്വാന്തനം പദ്ധതിയിലെ ആദ്യ വീട്...

TOP AUTHORS

- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....