Friday, January 15, 2021

Geetha Das

മാരാമണ്‍ കണ്‍വന്‍ഷന്‍: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി. കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍...

സിസ്റ്റർ അഭയയെ സമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം; കരിസ്മാറ്റിക് മാർപാപ്പ കുടുങ്ങും

സിസ്റ്റര്‍ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക ധ്യാനഗുരു ഫാ.മാത്യു നായ്ക്കംപറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. നായ്ക്കം പറമ്പിലിന്റെ സന്യാസസഭ ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ...

ബി ജെപി തൊടുപുഴ നീ യോജകമണ്ഡലം പഠന ശിബിരം 16,17 തീയതികളിൽ

ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ0ന ശിബിരം 16, 17 തീയതികളിൽ തൊടുപുഴ സരസ്വതി വിദ്യാഭവനിൽ നടത്തപ്പെടും. രാവിലെ 10 മണിക്ക് പഠനശിബിരം ...

മകര വിളക്ക് ദര്‍ശന പുണ്യവുമായി അയ്യപ്പഭക്തര്‍ മലയിറങ്ങി

മകരസന്ധ്യാ ദീപാരാധനവേളയില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞപ്പോള്‍ ശബരിമലയില്‍ ഭക്തര്‍ ആനന്ദലഹരിയില്‍ ആറാടി. വൈകിട്ട് കൃത്യം 6.42 ന് മകരവിളക്ക് തെളിഞ്ഞു. തുടര്‍ന്ന് രണ്ടു തവണ കൂടി വിളക്ക് ദര്‍ശനമുണ്ടായി. ഇതോടെ...

എസ്ഡിപിഐ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും 15ന് ആലുവയിൽ നടക്കും

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്നും വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 15ന് ആലുവയിൽ നടക്കും.  വൈകീട്ട് 4.00 ന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കർ സ്ക്വയറിൽ...

പോക്സോപെൺകുട്ടിയുടെ ദുരൂഹ മരണം, സംരക്ഷകരാകേണ്ട സി.ഡബ്ല്യു.സി കുട്ടികളുടെ അന്തകരായി മാറരുത്. എസ്ഡിപിഐ

കൊച്ചി:ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ച സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് അജ്മൽ കെ മുജീബ് ആവശ്യപ്പെട്ടു. പോക്സോ കേസിനെ...

യുവാക്കളുടെ മരണം ഞെട്ടലോടെ അരൂർ

ബി.അൻഷാദ് അരൂർ അരൂർ:വയനാട്ടിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചതിൽ ഞെട്ടലോടെ അരൂർ നിവാസികൾ. അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ചന്തിരൂർ പള്ളിയമ്പലം...

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാര്‍ സംസ്ഥാന സര്‍ക്കാരും, സമുദായ നേതൃത്വവും അടിയന്തിര ഇടപെടൽ നടത്തണം: ഐ.എൻ.എൽ.

ആലപ്പുഴ: ചികത്സക്ക് ശേഷം ഗുരുതര രോഗങ്ങളും മൂലം അനാരോഗ്യവസ്ഥയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും,സമുദായ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.എൽ ആലപ്പുഴ ജില്ലാ പ്രസിഡൻറ് നിസാറുദ്ദീൻ...

മലങ്കര ഡാമിൽ നിന്നും വെള്ളം എത്തിച്ച് പാലായിലെ കുടിവെള്ള ക്ഷാമം പരിഹരിക്കും; പി സി ജോർജ്

മലങ്കര ഡാമില്‍ നിന്നും ജലം എത്തിച്ച് ഈരാറ്റുപേട്ട നഗരസഭയ്ക്കും അനുബന്ധ പഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാര്‍, തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുതിനുള്ള 125 കോടി രൂപാ അടങ്കല്‍...

കളക്ഷൻ റെക്കോഡിൽ ചരിത്രം സൃഷ്ടിച്ച് വിജയ് ചിത്രം മാസ്റ്റർ

വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന...

TOP AUTHORS

- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....