Wednesday, March 3, 2021

Geetha Das

ചൈനീസ് കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച്‌ 16 മരണം

ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്‌ 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അപകടവിവരമറിഞ്ഞതോടെ 75 അംഗ...

അബൂദബിയില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ചുമത്തുമെന്ന് അധികൃതര്‍

അബൂദബി: അബൂദബിയില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ചുമത്തുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്). നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി...

പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച്‌ രാഷ്ട്രപതി റാംനാഥ് കോവിന്ദ്; മൂന്നു ബില്ലുകളും നിയമമായി

ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച്‌ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കിയിരുന്നു....

കാ​സ​ര്‍​ഗോ​ഡ് 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 247

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 247 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ്...

കോഴിക്കോട് കോവിഡ് വ്യാ​പ​നം അതിതീവ്രം; 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി

കോഴിക്കോട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ 5 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍...

റെനോ3 പ്രോ, റെനോ4 പ്രോ, എഫ്17 ശ്രേണികള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

കൊച്ചി: പ്രമുഖ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ തങ്ങളുടെ റെനോ ശ്രേണിക്കും ഈയിടെ അവതരിപ്പിച്ച എഫ് 17 ശ്രേണികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗണ്‍...

സോണിഅവതരിപ്പിക്കുന്നു, ഇന്റലിജന്റ് സവിശേഷതകളോടു കൂടിയ വ്യവസായത്തിലെ തന്നെ മികച്ച വയർലെസ് ഹെഡ്ഫോൺ

1.       HD Noise Cancelling പ്രോസസറായ QN1–ന്റെ സഹായത്താൽ വ്യവസായത്തിലെ തന്നെ മികച്ച നോയിസ് ക്യാൻസലിംഗ് 2.       40KHz വരെയുള്ള ഫുൾ റേഞ്ച് ഫ്രീക്വൻസികൾക്കായി Hi-Res...

ബൗദ്ധിക സ്വത്ത് സഹകരണമേഖലയിൽ ഇന്ത്യയും ഡെൻമാർക്കും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

ബൗദ്ധിക സ്വത്ത് സഹകരണ രംഗത്ത് , കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (DPIIT) , ഡെന്മാർക്കിലെ വ്യവസായ വ്യാപാര സാമ്പത്തികകാര്യ...

കർഷകവിരുദ്ധ ബില്ലിനെതിരെ ധർണ നടത്തി.

 നെടുമ്പാശ്ശേരി :രാജ്യ വ്യാപകമായി കർഷകവിരുdദ്ധ ബില്ലിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്നു സമര പരിപാടികളുടെ ഭാഗമായി നെടുമ്പാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത ത്തിൽ കരിയാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി....

നഗരസഭയുടെ കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് ൻ്റ് മെൻ്റ് സെൻ്ററിലേക്ക് ഫെഡറൽ ബാങ്ക് അവശ്യസാധനങ്ങൾ കൈമാറി

പറവൂർ - പറവൂർ നഗരസഭ ആരംഭിച്ച കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഫെഡറൽ ബാങ്ക് സി.എസ്. ആർ സ്കീമിൽ ഉൾപ്പെടുത്തി നഗരസഭക്ക് നൽകിയ അവശ്യസാധനങ്ങൾ ബാങ്ക്...

TOP AUTHORS

- Advertisment -

Most Read

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...