Friday, January 15, 2021

Geetha Das

പിഴവ് തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായത് കടുത്ത ജനരോക്ഷത്തെ തുടര്‍ന്ന്‌ ;ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: വന്യജീവിസങ്കേതത്തിന്റെ ബഫർ സോൺ തീരുമാനിച്ചതിൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പിഴവ് തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായത് കടുത്ത ജനരോക്ഷഷത്തെ തുടർന്നാണ് .യാതൊരു തരത്തിലുള്ള പഠനവും ഇല്ലാതെ മുന്നൊരുക്കം...

സ്ത്രീ​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം: ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച്‌ യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല.

ദേശീയ ജനാധിപത്യ സംഖ്യം( NDA ) തൊടുപുഴ നിയോജക മണ്ഡലം മീറ്റിംഗ് നടത്തി

ദേശീയ ജനാധിപത്യ സംഖ്യം( NDA ) തൊടുപുഴ നിയോജക മണ്ഡലം മീറ്റിംഗ് തൊടുപുഴയിൽ കൂടി NDA ജില്ലാ ചെയർമാൻ K.S. അജി മീറ്റിംഗ് ഉത്ഘാടനം ചെയ്തു. തദ്ദേശ സ്വയം...

കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263,...

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി കെ കെ ഷൈലജ ടീച്ചർ

. ഫേസ്ബുക്ക് പേജിലാണ് കെ കെ ഷൈലജ ടീച്ചർ ഇക്കാര്യം അറിയിച്ചത് പോസ്റ്റിന്റെ പൂർണരൂപം ചുവടെ; സ്ത്രീകളെ അപമാനിച്ച് വിജയ്...

കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇടുക്കിയിൽ ഇന്ന് 125 പേർക്ക് കൊവിഡ്

കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇടുക്കിയിൽ ഇന്ന് 125 പേർക്ക് കൊവിഡ് തുടർച്ചയായ നാലാം ദിവസവും ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം നൂറിന് മുകളിൽ. ഇന്ന് 125...

തൊടുപുഴ അടിമാലി പ്രധാനറോഡിലെ അപകടകാരിയായ ഗർത്തം യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു

കുമാരമംഗലം: തൊടുപുഴ അടിമാലി റോഡിൽ കുമാരമംഗലം പഞ്ചായത്തിലെ പാറത്തലയ്ക്കൽ പാറ സിറ്റിയിലാണ് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി റോഡിൽ ഗർത്തം രൂപപെട്ടിരിക്കുന്നത്.തൊടുപുഴയിൽ നിന്നും ഹൈറേഞ്ചിലേയ്ക്കുള്ള പ്രധാന...

കേരളപ്രാദേശ് ഗാന്ധി ദർശൻ വേദി ഗൂഗിൾ മീറ്റ് പൊതുസമ്മേളനം വി ടി ബൽറാം എം എൽ എ ഉദ്ഘടാനം ചെയ്തു

സനോജ് എം എസ് പാലക്കാട് കേരളപ്രദേശ് ഗാന്ധിദർശൻ വേദിയുടെ ഗൂഗിൾ മീറ്റ് പൊതു സമ്മേളനം നടന്നു.ഗ്രാമങ്ങളിലാണ് ഗാന്ധിജി യുടെആത്മാവ് കുടികൊള്ളുന്നതെന്നും. ഗാന്ധിയൻ ദർശനങ്ങളിലുടെ മാത്രമേ...

യു.ഡി.എഫ് ആർ എസ് എസ് ഖുർആൻ അവഹേളനത്തിനെതിരെയും,കോ.ലി.ബി വർഗീയ കൂട്ട് ആക്രമ സമരത്തിനെതിരേയും ഐ.എൻ.എൽ പ്രതിഷേധമിരമ്പി

ആലപ്പുഴ:മന്ത്രി കെ.ടി ജലീലിനെതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യു.ഡി.എഫും, ആർ.എസ്.എസ് വർഗീയ ധ്രുവീകരണമുണ്ടാക്കാനും കള്ളകടത്തു വിഷയത്തിൽ ഖുർആനിനെ ബന്ധപ്പെടുത്തി അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ...

കാർഷികബില്ലിനെതിരെ പോസ്റ്റോഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

സനോജ് എം എസ് പാലക്കാട് മുണ്ടൂർ: കർഷകൻ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന കാർഷികബില്ലിനെതിരെ മുണ്ടൂർ കർഷക കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച...

TOP AUTHORS

- Advertisment -

Most Read

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....